യുവാവിനെ തട്ടികൊണ്ട് പോയി  മര്‍ദ്ദിച്ചു  13 പേര്‍ അറസ്റ്റില്‍

0

പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ബന്ധുക്കള്‍ തട്ടിക്കോണ്ടുപോയി മര്‍ദ്ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ 13 പേര്‍ക്കെതിരെ നാദാപുരം പോലിസ് കേസെടുത്തു.17 കാരിയുടെ പരാതിയില്‍ യുവാവിനെതിരെയും കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കൊറോം സ്വദേശി അജ്നാസ് മാന്തോണി(21)ക്കെതിരെകേസെടുത്തത്. യുവാവ് തൊണ്ടര്‍നാട് പോലിസില്‍ നല്‍കിയ പരാതി നാദാപുരം പോലിസിന് കൈമാറുകയായിരുന്നു. ഈ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം.

മര്‍ദ്ദനമേറ്റ യുവാവ് ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നിട് മാനന്തവാടി മെഡിക്കല്‍ കോളേജീലും ചികില്‍ത്സയിലായിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!