നഗരസഭ കൗണ്‍സിലര്‍ ഉപവാസ സമരം ആരംഭിച്ചു

0

മാനന്തവാടി : കൈതക്കല്‍ റോഡ് പ്രവര്‍ത്തികള്‍ മൂന്ന് വര്‍ഷമായിട്ടും പൂര്‍ത്തിയാക്കതില്‍ പ്രതിഷേധിച്ച് തിരുവോണ ദിനത്തില്‍ നഗരസഭ കൗണ്‍സിലര്‍ ഉപവാസ സമരം ആരംഭിച്ചു.പി ഷംസുദ്ദീനാണ് ശാന്തി നഗറില്‍ ഉപവാസമിരിക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!