പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ജീവകാരുണ്യ രക്തദാന രംഗങ്ങളിലെ സജീവ സാന്നാധ്യമായ വര്‍ക്കിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് വളണ്ടിയേഴ്‌സ് ഇന്‍ എമര്‍ജന്‍സി സര്‍വീസസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.രക്ഷാധികാരികള്‍:
കെ .ജയചന്ദ്രന്‍,അസൈനാര്‍ പനമരം,പി.കെ.അമീന്‍ വെള്ളമുണ്ട.ചെയര്‍മാന്‍: കെ.എം. ഷിനോജ്.ജനറല്‍ കണ്‍വീനര്‍: അബ്ദുല്‍ അസീസ്. കൂളി വയല്‍ട്രഷറര്‍: റുഖിയ പനമരം, വൈസ് ചെയര്‍മാന്‍: പി.ആര്‍. ഉണ്ണികൃഷ്ണന്‍,റഹിയാനത്ത് പടിഞ്ഞാറത്തറ.കണ്‍വീനര്‍: ബിജു മാത്യു ആലാറ്റില്‍.ജറീഷ് മൂടമ്പത്ത് പാണ്ടിക്കടവ്.പിആര്‍ഒ: ജസ്റ്റിന്‍ . ചെഞ്ചട്ടയില്‍.
ലീഗല്‍ അഡൈ്വസര്‍: അഡ്വ: ജിജില്‍ ജോസഫ്.