അര്‍ജുന്‍ പി എസിന് യാത്രയപ്പ് നല്‍കി

0

കാസര്‍കോട് ജില്ലയിലേക്ക് സ്ഥലം മാറിപ്പോകുന്ന ജന്മഭൂമി വയനാട് ലേഖകന്‍ അര്‍ജുന്‍ പി എസിന് വയനാട് പ്രസ്സ് ക്ലബ്ബ് യാത്രയപ്പ് നല്‍കി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസ് സ്‌നേഹോപഹാരവും കൈമാറി. വയനാട് പ്രസ് ക്ലബ് പ്രസിഡണ്ട് കെ സജീവന്‍ അധ്യക്ഷനായി. സെക്രട്ടറി നിസാം കെ അബ്ദുള്ള, എം കമല്‍, സി.വി ഷിബു, പ്രേമലത എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!