ചുരത്തില്‍ ലോറിയും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു.

0

വയനാട് ചുരം ഒമ്പതാം വളവിനു സമീപം കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചു.കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസും വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും സാരമായ പരിക്കില്ല.ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!