കളക്ടര്‍ക്ക് നിവേദനം നല്‍കി

0

 

കല്‍പ്പറ്റ : വയനാട് ടൂറിസം അസോസിയേഷന്‍ (WTA) ജില്ലാ കമ്മിറ്റി ടൂറിസം രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും,ലോക്ക് ഡൗണ്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണം എന്നും ആവിശ്യപ്പെട്ട് ജില്ലാ കളക്ടറെ കണ്ട് ഡബ്ല്യു ടി എ ജില്ലാ കമ്മിറ്റി നിവേദനം നല്‍കി. ജില്ലാ പ്രസി: സൈദലവി വൈത്തിരി, ജില്ലാ ട്രഷറര്‍ സൈഫ് വൈത്തിരി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!