കേരള മഹിളാസംഘം ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.സ്ത്രീധനം കൊടുക്കില്ല എന്ന മുദ്യാവാക്യമുയര്‍ത്തി ബത്തേരി കോട്ടക്കുന്നില്‍ നടത്തിയ ധര്‍ണ്ണ സംഘടന ജില്ലാപ്രസിഡണ്ട് താരാഫിലിപ്പ് ഉല്‍ഘാടനം ചെയ്തു.അനിത അധ്യക്ഷയായി. ചന്ദ്രമതി, ലത തുടങ്ങിയവര്‍ സംസാരിച്ചു.