റ്റിഡിഎഫ് സത്യഗ്രഹ സമരം സംഘടിപ്പിച്ചു

0

 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റ്റിഡിഎഫ് സംസ്ഥാനവ്യാപകമായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ബത്തേരിയിലും സത്യഗ്രഹ സമരം സംഘടിപ്പിച്ചു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസി (ഐഎന്‍ടിയുസി) ജില്ലാപ്രസിഡണ്ട് അന്‍വര്‍ സാദിഖ് അധ്യക്ഷനായി.കെ ജി ബാബു, ബാബുരാജ് കടവത്ത്, ഒ കെ ശശീന്ദ്രന്‍, കെ ടി വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!