സമരസംഗമം സംഘടിപ്പിച്ചു

0

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് കോഡിനേഷന്‍ കമ്മറ്റി യുവജന സമര സംഗമം സംഘടിപ്പിച്ചു.തരുവണയില്‍ സംഘടിപ്പിച്ച സംഗമം ഷൗക്കത്തലി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് പീച്ചംകോട് അദ്ധ്യക്ഷത വഹിച്ചു.ഫൈസല്‍ നാലാംമൈല്‍,അസീസ് വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!