സംസ്ഥാനത്ത് ലോക്‌ഡോണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു.കടകളുടെ പ്രവൃത്തി സമയം നീട്ടി. ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാത്രി 8 വരെ തുറക്കാം.ടിപിആര്‍ 15 മുകളിലുള്ളതാണ് ഡി വിഭാഗം.ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഇടപാടുകാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളില്‍ ഇളവ് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി വിളിച്ച് യോഗം ഉടന്‍ ചേരും.
Sign in
Sign in
Recover your password.
A password will be e-mailed to you.