ജനമൈത്രി പോലീസ് കട്ടില്‍ നല്‍കി.

0

തൊണ്ടര്‍നാട് മുടവന്‍കൊടി കോളനിയില്‍ വികലാംഗനായ കുട്ടനാണ് ജനമൈത്രി പോലീസ് കട്ടില്‍ നല്‍കിയത്.കഴിഞ്ഞ ദിവസം കോളനി സന്ദര്‍ശനത്തിനിടെയാണ് ഇവര്‍ക്ക് കട്ടിലില്ലെന്ന് അറിഞ്ഞത്.തൊണ്ടര്‍നാട് എസ്എച്ഒ ബിജു ആന്റണി, എഎസ്‌ഐ ശ്രീവത്സന്‍,സിപിഒമാരായ പ്രസാദ്,അനില്‍,നവാസ് എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!