കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

0

കഴിഞ്ഞ ദിവസം വാകേരി മടൂര് നിന്നും കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മടൂര് ചിറമൂല കോളനിയിലെ വാസുവിന്റെ മകന്‍ അരുണ്‍കുമാര്‍(30)നെയാണ് ബീനാച്ചി എസ്റ്റേറ്റ് മന്ദംകൊല്ലി ഭാഗത്ത് നിന്നും ഇന്ന് വൈകീട്ട് 7 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം തുടര്‍നടപടികള്‍ക്കായി ബത്തേരി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!