കണ്ടൈന്‍മെന്റ് സോണ്‍ 

0

കണ്ടൈന്‍മെന്റ് സോണ്‍

തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8 പള്ളിക്കുന്നിലെ തേറ്റമല ടൗണ്‍ മുതല്‍ വെള്ളമുണ്ട കൊച്ചുവയല്‍ പാലം വരെയുള്ള (നെല്ലിമറ്റംകുന്ന്, കൂത്തുപറമ്പന്‍കുന്ന് ഉള്‍പ്പടെ) പ്രദേശങ്ങളും, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 വെള്ളാരംകുന്ന് പ്രദേശവും, വാര്‍ഡ് 18 പാലക്കമൂലയിലെ ചെണ്ടക്കുനി പ്രദേശവും, തിരുനെല്ലി പഞ്ചായത്തിലെ വാര്‍ഡ് 9 ബേഗൂര്‍ ഫോറസ്റ്റ് കോളനി, പുളിഞ്ചോട് കോളനി, ചങ്ങലഗേറ്റ് കോളനി, പന്തികോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങളും,കണ്ടൈന്‍മെന്റ്, മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2 ലെ കുറിച്യാട് കോളനി, വാര്‍ഡ് 12ലെ കായപ്പുര കോളനി, കോട്ടൂര്‍ കോളനി, വാര്‍ഡ് 14 ലെ മണ്ണൂര്‍കുന്ന് കോളനി, എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 തോണിച്ചാല്‍ എന്നിവ കണ്ടൈന്‍മെന്റ്, മൈക്രോ കണ്ടൈന്‍മെന്റ് പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!