നിയന്ത്രണം വിട്ട കാര്‍  വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു

0

നടവയല്‍ രണ്ടാം മൈയിലില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കമ്പളക്കാട് സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.രാവിലെ 11.30ഓടെയായിരുന്നു അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!