മീനങ്ങാടി സി.സിയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ട കൃഷിയിടത്തില്‍ ക്യാമറ പുന:സ്ഥാപിക്കാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു.ക്യാമറയില്‍ കടുവ പതിഞ്ഞില്ലെന്ന കാരണത്താല്‍ കടുവയെ പിടികൂടാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ക്യാമറ സ്ഥാപിക്കുന്നത് തടഞ്ഞത്.
Sign in
Sign in
Recover your password.
A password will be e-mailed to you.