വെള്ളമുണ്ട ടൗണില്‍ ലീഗ് പ്രതിഷേധം

0

വെള്ളമുണ്ട ടൗണില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ലീഗ് ഓഫീസിന് കെട്ടിടം നല്‍കാമെന്ന് പറഞ്ഞ് വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധം. ലീഗ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തി നടക്കുന്ന കെട്ടിടത്തില്‍ കൊടി നാട്ടുകയും ബാനര്‍ കെട്ടുകയും ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!