സുല്‍ത്താന്‍ ബത്തേരിയെ ആശങ്കയിലാക്കി കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞദിവസം ഒരു ഡിവിഷനില്‍ മാത്രം 36 പേര്‍ക്കാണ് കൊവിഡ് സ്ഥ്‌രികീരിച്ചത് ഇതോടെ നഗരസഭയിലെ കിടങ്ങില്‍ ഡിവിഷന്‍ പൂര്‍ണ്ണമായും, മന്തണ്ടിക്കുന്ന് ഡിവിഷന്‍ ഭാഗികമായും അടച്ചു.കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയും ആരോഗ്യവകുപ്പും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ 165 രോഗികളാണ് നഗരസഭിലുള്ളത്. ഇതില്‍ 41 പേര്‍ ആശുപത്രിയിലും സിഎഫ്എല്‍റ്റിസിയിലുമായി ചികിത്സയിലാണ്.ഇതുവരെ നഗരസഭയില്‍ 4083 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരി്്ച്ചത്. ഇതില്‍ 3918 പേര്‍ രോഗമുക്തരായി. 40 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 9.5 ആണ് നഗസഭയിലെ റ്റി പി ആര്‍ നിരക്ക്.
Sign in
Sign in
Recover your password.
A password will be e-mailed to you.