സേവന പ്രവര്‍ത്തനങ്ങളുമായി വിജയ് മക്കള്‍ ഇയക്കം

0

 

ദളപതി വിജയിയുടെ ജന്മദിനത്തിന്റ ഭാഗമായി വിജയ് മക്കള്‍ ഇയക്കം വനിത ഫാന്‍സ് അംഗങ്ങള്‍ കല്‍പ്പറ്റ നഗരത്തിലെ വാഹന പരിശോധന നടത്തുന്ന പൊലീസുകാര്‍ക്ക് ചായയും മധുരപലഹാരവും നല്‍കി.കല്‍പ്പറ്റ ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ അയ്യപ്പക്ഷേത്ര പരിസരത്ത് വരെ വാഹന പരിശോധന നടത്തുന്ന പോലീസുകാര്‍ക്കും കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കുമാണ് ചായയും പലഹാരവും നല്‍കിയത്.സി എം സുനിത, മഞ്ചു സി എം, ഋതു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!