വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വീടുകള്‍ സന്ദര്‍ശിച്ച് നഗരസഭ ഭരണ സമിതി

0

കാലവര്‍ഷത്തില്‍ വെള്ളം കയറാനിടയുള്ള വീടുകള്‍ സന്ദര്‍ശിച്ച് മാനന്തവാടി നഗരസഭ ഭരണ സമിതി.വള്ളിയൂര്‍ക്കാവ്, ഇല്ലത്തുവയല്‍, താഴെയങ്ങാടി തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കി.നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി.വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മാര്‍ഗരറ്റ് തോമസ്, കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍ എം.നാരായണന്‍ തുടങ്ങിയവരും സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!