വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി അധ്യാപിക.

0

അമ്പലവയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിക്ക് ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെട്ടിരുന്നു.ഇതറിഞ്ഞ ക്ലാസ് ടീച്ചര്‍ ഷിജിതയാണ് വിദ്യാര്‍ത്ഥിക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്.ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.ഷമീര്‍ സ്മാര്‍ട്ട് ഫോണ്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിന് കൈമാറി.പി.ടി.എ പ്രസിഡന്റ് കെ.കെ.വിജയകുമാര്‍,എച്ച്.എം. ജോളിയാമ്മ മാത്യു,ഷാന്റി ഫ്രാന്‍സിസ്,ഇ.കെ.ജോണി,സിഎം അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!