പ്രതിഷേധ സമരം സംഘടിപ്പിച്ചു

0

സിപിഐ എം കല്‍പ്പറ്റ സൗത്ത് ലോക്കല്‍ കമ്മിറ്റി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.  സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. പി കെ ബാബുരാജ്, പി ജി സതീഷ് ,ലോക്കല്‍ സെക്രട്ടറി വി ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!