മാതൃകയായി യുവകര്‍ഷകന്‍ 

0

കൃഷിയിടത്തില്‍ വിളഞ്ഞ കപ്പ പുല്‍പള്ളി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കി മാതൃകയായി യുവ കര്‍ഷകന്‍.വേഴാമ്പല്‍ തോട്ടത്തില്‍ ജിജോ ആണ്  കപ്പ പുല്‍പള്ളി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ കോവിഡ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും,കമ്മ്യൂണിറ്റി കിച്ചണിലേക്കും കണ്ടൈന്‍മെന്റ് സോണ്‍ ആയിരുന്ന ആദിവാസി കോളനിയിലുമാണ് കപ്പ എത്തിച്ചു നല്‍കി.ജില്ലാ സെക്രട്ടറി സിജു പൗലോസ്, അല്‍ജിത്ത്,മണി ഇല്ലിയമ്പം ,ശ്രീജിത്ത് , ടോണി, ജിത്തു, ജിനു, ചാലു, കിരണ്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!