കൈ താങ്ങുമായ് കല്ലിയോട്ട്കുന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി

0

ദുരിത കാലത്ത് ആശ്വാസത്തിന്റെ കൈ താങ്ങുമായ് മാനന്തവാടി കല്ലിയോട്ട്കുന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി. നഗരസഭ 4-ാം ഡിവിഷനിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റുകള്‍ നല്‍കി. ഡിവിഷന്‍ കൗണ്‍സിലര്‍ ബാബു പുളിക്കന്‍ കിറ്റ് വിതരണോദ്ഘാടനംനിര്‍വ്വഹിച്ചു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ അഷ്‌കര്‍ അലി, അന്‍ഷാദ് മാട്ടുമ്മല്‍, കെ.എം.സിദ്ധീഖ്, എം.എസ്.ഹരി തുടങ്ങിയവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!