ശുചീകരണ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു

0

സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനപ്രകാരം മെയ് 30ന് ശുചീകരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി  സിപിഐഎം നിരവില്‍പുഴ ഈസ്റ്റ് ബ്രാഞ്ചിന്റെ ശുചീകരണ പ്രവര്‍ത്തന ഉദ്ഘാടനം തൊണ്ടര്‍നാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജന്‍  നിര്‍വഹിക്കുന്നു

Leave A Reply

Your email address will not be published.

error: Content is protected !!