പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മൊതക്കര ജിഎല്‍പി സ്‌കൂളും പരിസരവും ബാണാസുര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു.പിടിഎ പ്രസിഡന്റ് സുജേഷ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു.ബാണാസുര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റ് നിതിന്‍ ദാസ് തൈപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.രജിത്ത് കെ.പി സ്വാഗതവും സജിത്ത് കെ.ജി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.