പിവി രാധാകൃഷ്ണന്‍നായര്‍ ഈമാസം 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും

0

നീണ്ട 21വര്‍ഷത്തെ സേവനത്തിനു ശേഷം പിവി രാധാകൃഷ്ണന്‍നായര്‍ ഈമാസം 31ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കും. മേപ്പാടി ഡബള്യുസിഎസ് റെയിഞ്ചില്‍ നിന്നാണ്‌വിരമിക്കുന്നത്. 2000ല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറായാണ് നിയമനം. മുത്തങ്ങ റെയിഞ്ചിയില്‍ തുടക്കം കുറിച്ചു. വനം വകുപ്പിന്റെ വിവിധ റെയിഞ്ചുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!