സേവാഭാരതി പ്രവര്‍ത്തകര്‍ ജില്ലാ ക്യാന്‍സര്‍ സെന്റര്‍ അണുവിമുക്തമാക്കി.
വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ വയനാട് ജില്ലാ ക്യാന്‍സര്‍ സെന്റര്‍ അണുവിമുക്തമാക്കി. തോണിച്ചാല്‍ ടൗണും പോസ്റ്റോഫീസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. സഹായങ്ങള്‍ക്കായി -9562269450, 9961086675,97440 57103 എന്നീ നമ്പറുകളില്‍ ബദ്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. അഖില്‍ പ്രേം, ജിതിന്‍ ഭാനു, പ്രദീപ് ബാബു, ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.