കോവിഡ് പ്രധിരോധ സെമിനാര്‍ നടത്തി

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി അക്ഷരസേനയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ സെമിനാര്‍ നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അക്ഷരസേന കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖന്‍, ആരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട്,കണ്‍വീനര്‍ മിസ് വര്‍ അലി സെക്രട്ടറി എം ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!