സീറോ പോയന്റായി  ബഫര്‍സോണ്‍ നിശ്ചയിക്കണം ബത്തേരി രൂപത അധ്യക്ഷന്‍

0

മലയോര പ്രദേശങ്ങളില്‍ വനാതിര്‍ത്തികളില്‍ സീറോ പോയന്റായി ബഫര്‍സോണ്‍ നിശ്ചയിക്കണമെന്ന് സര്‍ക്കാറിനോടും അധികാരികളോടും ജനങ്ങള്‍ക്കുവേണ്ടി ആവശ്യപ്പെടുന്നതായി മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്. ഈ മേഖലകളില്‍ കര്‍ഷക്കും പ്രയാസങ്ങള്‍ ഉണ്ടാക്കരുത്. അതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍്ക്കാറുകളും വനംവകുപ്പും ജനങ്ങളുടെ ആവശ്യമെന്ന നിലയില്‍ ബഫര്‍സോണ്‍ സീറോ പോയന്റായി നിചപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!