റോഡ് നികുതി:സമയപരിധി ദീര്‍ഘിപ്പിച്ചു 

0

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ത്രൈമായ  നികുതി അടയ്ക്കുന്നത്തിനുള്ള കാലാവധി ഈ മാസം 31 വരെയാണ് ദീര്‍ഘിപ്പിച്ചത്. സ്വകാര്യ ബസുകള്‍ക്കും വാടയ്ക്ക് ഓടുന്ന വാഹനങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

വാഹന നികുതി ഇളവ് സംബന്ധിച്ച വിവിധ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനയിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!