സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി

0

ലോക്ഡൗണില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സഞ്ചരിക്കുന്ന എ.ടി.എമ്മുമായി കേരള ഗ്രാമീണ്‍ ബാങ്ക്.  നബാര്‍ഡിന്റെ സഹായത്തോടെ തുടങ്ങിയ  മൊബൈല്‍ എ.ടി.എം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഫ്ളാഗ് ഓഫ് ചെയ്തു.ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജി . വിനോദ്, നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.ജിഷ, കേരള ഗ്രാമീണ്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ എസ്.ശ്യാമള, ചീഫ് മാനേജര്‍ വി.കെ രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!