ഓക്‌സിജനുമായി വന്ന പിക്കപ്പ് അപകടത്തില്‍പ്പെട്ടു

0

പാലക്കാട് നിന്നും ഓക്‌സിജനുമായി വന്ന പിക്കപ്പ് ചുണ്ട ദേശീയപാതയ്ക്ക് സമീപത്ത് അപകടത്തില്‍പ്പെട്ടു. പമാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ കൊണ്ടുവരുന്ന വാഹനമാണ് പുലര്‍ച്ചെ അഞ്ചരയോടെ അപകടത്തില്‍പ്പെട്ടത്.നിസാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!