ബോട്ടണിയില്‍  പി എച്ച്ഡി കരസ്ഥമാക്കി ധന്യതോമസ്

0

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണിയില്‍ പി എച്ച്ഡി കരസ്ഥമാക്കി ധന്യതോമസ് റ്റി.റ്റി. മീനങ്ങാടി സ്വദേശി തോമസ് തുരുത്തുമേലിന്റെയും, മോളി തോമസിന്റെയും മകളും മണിയാട്ടുകുടി നിധിന്‍ ജോയിയുടെ ഭാര്യയുമാണ് ധന്യ.

Leave A Reply

Your email address will not be published.

error: Content is protected !!