പനമരം സ്വദേശി തമിഴ്‌നാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പനമരം സ്വദേശി ദേവസ്യ(78)യെയാണ് തമിഴ്‌നാട് പാട്ടവയലിനടുത്ത് സ്വകാര്യ എസ്‌റ്റേറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ പുല്ലുമുറിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു.പോലീസ് അന്വേഷണത്തില്‍ പനമരം സ്വദേശിയാണെന്ന് കണ്ടെത്തുകയായിരുന്നു.പന്തല്ലൂര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു.