സ്പന്ദനം കുടുംബ സംഗമവും സ്ഥാനാരോഹണവും നടത്തി

0

സ്പന്ദനം മാനന്തവാടി ജീവകാരുണ്യ സംഘടനയുടെ കുടുംബ സംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് (എക്‌സി.ഡയറക്ടര്‍ റിഷി ഗ്രൂപ്പ് ) ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബാബു ഫിലിപ്പ് അധ്യക്ഷനായിരുന്നു.സ്പന്ദനം സഹായത്തോടെ പഠനത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെആദരിച്ചു. പുതിയഭാരവാ ഹികളെ തിരഞ്ഞെടുത്തു.

ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് (മുഖ്യ രക്ഷാധികാരി),വര്‍ക്കി മാവറ,  ഇബ്രാഹിം കൈപ്പാണി, ഇ.എം. ശ്രീധരന്‍(രക്ഷാധികാരികള്‍), ഡോ. എ.
ഗോകുല്‍ദേവ്(പ്രസി), പി.കെ.മാത്യു, അലി ബ്രാന്‍(വൈ. പ്രസി), പി.സി.
ജോണ്‍(സെക്രട്ടറി), മുസ്തഫ കോമത്ത്, എബിന്‍ ടി. ജോര്‍ജ് (ജോ.സെക്ര), ജസ്റ്റിന്‍
പനച്ചിയില്‍(ട്രഷറര്‍), കെ.എം. ഷിനോജ്(പി.ആര്‍.ഒ.), ഫാ. ഗീവര്‍ഗീസ് മറ്റമന, ജോസ് ഇലഞ്ഞിമറ്റം, ബാബു ഫിലിപ്പ്, കെ.ജി. സുനില്‍( ഡയറക്ടര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.സെക്രട്ടറിഇബ്രാഹിം കൈപ്പാണി ,പി.ആര്‍.ഒ. കെ.എം. ഷിനോജ് ഡോ. എ. ഗോകുല്‍ദേവ്, വര്‍ക്കി മാവറ, ജോസ് ഇലഞ്ഞിമറ്റം, ഫാ. ഗീവര്‍ഗീസ് മറ്റമന, പി.സി. ജോണ്‍, എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!