ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ലാവ ഡൈമണ്ട് ഫെസ്റ്റിന് തുടക്കം

0

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ ലാവ ഡൈമണ്ട് ഫെസ്റ്റിന് തുടക്കം

വിഷുഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് കല്‍പ്പറ്റ ഷോറൂമില്‍ ലാവ ഡൈമണ്ട് ഫെസ്റ്റിന് തുടക്കമായി. മഴവില്‍ മനോരമ സൂപ്പര്‍ ഫോര്‍ സീസണ്‍2വിലെ ഗായിക അനുശ്രീ അനില്‍ കുമാര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

എപ്രില്‍ 1 മുതല്‍ 30 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ നിരവധി ഓഫറുകളാണ് ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് ഒരുക്കിയിരിക്കുന്നത്.ചടങ്ങില്‍ കല്‍പ്പറ്റ ഷോറും മാനേജര്‍ എബി അദ്ധ്യക്ഷനായിരുന്നു. മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത്.എന്‍.വി, ബാബു എം.ജി,ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!