.കോണ്‍ഗ്രസ് നേതൃസംഗമം നടത്തി
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നേതൃസംഗമം ബത്തേരിയില്‍ നടത്തി.രാജിവ് ഭവനില്‍ നടന്ന സംഗമം ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പി വി ബാലചന്ദ്രന്‍ ,കെ .എല്‍ പൗലോസ്, കെ കെ അബ്രഹാം,എന്‍.എം വിജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.