കഞ്ചാവുമായി പിടിയിലായി
350 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് മാനന്തവാടി കോറോം സ്വദേശിയായ പുത്തന്‍പീടികയില്‍ വീട്ടില്‍ മുനീര്‍ പി.എച്ച്(29)നെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍ ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.ഇയാള്‍ ഓടിച്ചിരുന്ന കെഎല്‍ 72 3381 മ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍, സനൂപ് കെ.എസ്, ജോബിഷ് കെ.യു, വിപിന്‍ വില്‍സണ്‍ എന്നിവര്‍ പങ്കെടുത്തു. ഇയാളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി.