എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സജി ശങ്കര്‍ മത്സരിച്ചേക്കും

0

കല്‍പ്പറ്റയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സജി ശങ്കര്‍ മത്സരിച്ചേക്കും.ജില്ലയില്‍ നിന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരിഗണന ലിസ്റ്റില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ സജി ശങ്കറിന്റെ പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!