വേല്‍മുരുകന്റേത് ഏറ്റുമുട്ടല്‍ കൊല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

0

വേല്‍മുരുകന്റേത് വ്യാജ ഏറ്റുമുട്ടല്‍ കൊല എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടെന്നും ഏറ്റുമുട്ടല്‍ കൊലയുടെ കൂടുതല്‍ തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും മനുഷ്യവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി. റഷീദ്.

Leave A Reply

Your email address will not be published.

error: Content is protected !!