സി.ഐ.റ്റി.യു ബത്തേരി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ 

0

ഓട്ടോടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.റ്റി.യു ബത്തേരി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ നടത്തി.ബത്തേരി ലൂഥറന്‍ ചര്‍ച്ച് ഹാളില്‍ കണ്‍വെന്‍ഷന്‍ സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി പി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് വി എ ഷംസുദീന്‍ അധ്യക്ഷനായി.അനീഷ് വി.നായര്‍, കെ സി യോഹന്നാന്‍,അബ്ബാസ്, ആന്റണി കുര്യാക്കോസ്, ജിനേഷ് പൗലോസ്, ഹണി ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!