ചുരത്തില്‍ ടാറിംഗ് വണ്‍വേ സിസ്റ്റം പാലിക്കണം

0

ചുരത്തില്‍ 7 ാം വളവിന് താഴെ നിന്ന് ടാറിംഗ് തുടങ്ങി.യാത്രക്കാര്‍ വണ്‍വേ സിസ്റ്റം പാലിക്കണമെന്നും ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കി വളന്റിയര്‍മാരോട് സഹകരിക്കണമെന്നും ചുരം സംരക്ഷണ സമിതി അറിയിച്ചു.നാളെ അടിവാരത്തു നിന്നും ടാറിംഗ് തുടങ്ങും.ഒരേ സമയം ചുരത്തില്‍ 2 സ്ഥലത്ത് ടാറിംഗും റോഡ് തകര്‍ന്ന ഭാഗം നവീകരണ പ്രവര്‍ത്തിയും നടക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!