പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കം.  

0

വെള്ളമുണ്ട അയ്യപ്പ വിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി.  കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പൂജാകര്‍മ്മങ്ങള്‍ മാത്രമായാണ് ഇത്തവണ പ്രതിഷ്ഠാ മഹോത്സവം നടക്കുന്നത്.വിശേഷാല്‍ പൂജകള്‍ക്ക് ശേഷം താഴെ കോറമംഗലത്ത് കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റിയതോടെയാണ് പ്രതിഷ്ഠ മഹോത്സവത്തിന് തുടക്കമായത്. മാര്‍ച്ച് ആറുവരെയാണ് മഹോത്സവം.

ക്ഷേത്രം മേല്‍ശാന്തി ശ്രീ ഹരി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വം വഹിക്കും. വിശേഷാല്‍ പൂജകള്‍ക്ക് പുറമേ വൈകുന്നേരം ദീപാരാധനയും പ്രത്യേകവഴിപാടുകളും ക്ഷേത്രത്തില്‍ നടക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!