ദളിനും എല്‍ജെഡിക്കും 4 വീതം സീറ്റ്.

0

എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ജനതാദളിനും (എസ്)എല്‍ജെഡിക്കും 4 വീതം സീറ്റ് .കോവളം,തിരുവല്ല,ചിറ്റൂര്‍,അങ്കമാലി സീറ്റുകള്‍ ജനതാദളിനും (എസ്)വടകര,കൂത്തുപറമ്പ് ,കല്‍പ്പറ്റ സീറ്റുകള്‍ എല്‍ഡെഡിക്കു കിട്ടും.തെക്കന്‍ കേരളത്തില്‍ ഒരു സീറ്റ് കൂടി എല്‍ഡെഡിക്കു കിട്ടും .ഏതെന്നു തീരുമാനമായില്ല.

എന്‍സിപിക്കു 3 സീറ്റ് ലഭിക്കും. കോട്ടയ്ക്കവല്‍ ഉറപ്പുനല്‍കി. മന്ത്രി എ കെ ശശീന്ദ്രന്‍ സിറ്റിംഗ് സീറ്റായ എലത്തൂര്‍,തോമസ് ചാണ്ടി ജയിച്ച കുട്ടനാട് എന്നിവയിലൊന്നു നല്‍കാമെന്നു സിപിഎം അറിയിച്ചു. കുട്ടനാട് സിപിഎം ഏറ്റെടുക്കാന്‍ ഇതോടെ സാധ്യതയേറി.

Leave A Reply

Your email address will not be published.

error: Content is protected !!