അതിമാരക മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍ .

0

കല്‍പ്പറ്റ വയനാട് ക്ലിഫ് ഹോം സ്‌റ്റേയില്‍ നിന്ന് എംഡിഎംഎയും ഹാഷിഷുമായി രണ്ടുപേരെ പിടികൂടി.കല്‍പ്പറ്റ സ്വദേശി സ്മിജിലേഷ് , വൈത്തിരി സ്വദേശി റാസി എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും കല്‍പ്പറ്റ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!