ഹാന്‍സ് പിടികൂടി

0

 

ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ ഷമീറും സംഘവും ചേര്‍ന്ന് പടിഞ്ഞാറത്തറ ടൗണില്‍ നിന്നും 25 പാക്കയ്റ്റ് ഹാന്‍സ് പിടികൂടി. പടിഞ്ഞാറത്തറ ടൗണില്‍ ചോയിസ് എന്ന പേരില്‍ ടൈലര്‍ ഷോപ്പ് നടത്തുന്ന നല്ലൂര്‍നാട് വാഴയില്‍ വീട്ടില്‍ അബ്ദു റഹ്മാനെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!