ജില്ലയില്‍ 93 പേര്‍ക്ക് കൂടി കോവിഡ്
117 പേര്‍ക്ക് രോഗമുക്തി
90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
രോഗം സ്ഥിരീകരിച്ചവര്‍
അമ്പലവയല്‍ സ്വദേശികള്‍ 18, പൂതാടി 13, മുട്ടില്‍ 9, ബത്തേരി 8, മാനന്തവാടി, നെന്മേനി 6 പേര് വീതം, പൊഴുതന 5, മീനങ്ങാടി 4, കല്‍പ്പറ്റ, പനമരം, പുല്പള്ളി, വൈത്തിരി 3 പേര് വീതം, മുള്ളന്‍കൊല്ലി 2, കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, നൂല്‍പ്പുഴ, തിരുനെല്ലി, വെള്ളമുണ്ട 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. കര്‍ണാടകയില്‍ നിന്നും വന്ന ബത്തേരി, പനമരം, അമ്പലവയല്‍ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
117 പേര്‍ക്ക് രോഗമുക്തി
മുട്ടില്‍, കല്‍പ്പറ്റ സ്വദേശികള്‍ 5 പേര് വീതം, കണിയാമ്പറ്റ 4, മാനന്തവാടി, വൈത്തിരി 3 പേര് വീതം, ബത്തേരി, മേപ്പാടി, പുല്പള്ളി, തവിഞ്ഞാല്‍ 2 പേര് വീതം, അമ്പലവയല്‍, മൂപ്പൈനാട്, നെന്മേനി, വെള്ളമുണ്ട, മുള്ളന്‍കൊല്ലി, പനമരം, തൊണ്ടര്‍നാട്, എടവക 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 81 പേര് എന്നിവരാണ് രോഗമുക്തരായത്.
440 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 440 പേരാണ്. 408 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5707 പേര്. ഇന്ന് പുതുതായി 31 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1420 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 282114 സാമ്പിളുകളില്‍ 275121 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 248568 നെഗറ്റീവും 26553 പോസിറ്റീവുമാണ്.