വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0

കണിയാമ്പറ്റ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപം വാഹനാപകടം: യുവാവ് മരിച്ചു. പച്ചിലക്കാട് ഓര്‍ക്കാളി അബ്ദുള്‍ റാഷിക്് ( 19) ആണ് മരിച്ചത്.സ്വകാര്യ ബസും,ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.

Leave A Reply

Your email address will not be published.

error: Content is protected !!