സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
കണിയാമ്പറ്റയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വരദൂര്‍ സ്വദേശിയായ യുവാവിന് പരിക്കേറ്റു. യുവാവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Recover your password.
A password will be e-mailed to you.