സ്പെക്ട്രം തൊഴില്‍ മേള 24ന്

0

കേരള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി അംഗീകാരമുളള ഐ.ടി.ഐകളില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജില്ലയിലും ‘സ്പെക്ട്രം’ തൊഴില്‍ മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24 -ന് കല്‍പ്പറ്റ കെ.എം.എം. ഗവണ്‍മെന്റ്. ഐ. ടി.ഐയിലാണ് തൊഴില്‍മേള. വിവിധ മേഖലകളില്‍ നിന്നായി അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!